കടുവ കാട്ടുപന്നിയെ ആക്രമിച്ച് കൊന്നു

0

ബത്തേരി പൂതിക്കാട് സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ കടുവ കാട്ടുപന്നിയെ ആക്രമിച്ച് കൊന്നു. സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഡിഎഫ്ഒ സ്ഥലത്ത് വരണമെ ന്നാവശ്യം. കഴിഞ്ഞ ദിവസം കടുവയെയും രണ്ട് കുട്ടികളെയും ബീനാച്ചി ജനവാസ കേന്ദ്രത്തില്‍ കണ്ടെത്തിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!