തദ്ദേശ തെരഞ്ഞെടുപ്പ്;23ന് ചിഹ്നം അനുവദിക്കും
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശം ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കുള്ള തെരഞ്ഞെടുപ്പ് ചിഹ്നം നവംബര്‍ 23ന് വൈകിട്ട് 4ന് കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന വരണാധികാരിയുടെ കാര്യാലയത്തില്‍ വെച്ച് അനുവദിക്കുന്നതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി അറിയിച്ചു.