വന്യമൃഗം ആടിനെ കൊന്ന് ഭക്ഷിച്ചു.

0

തൃശ്ശിലേരി തുണ്ടത്തില്‍ ടി.ജെ.ജോര്‍ജ്ജിന്റെ ആടിനെയാണ് ഇന്ന് പുലര്‍ച്ചെ വന്യമൃഗം ആക്രമിച്ച് കൊന്നത്. ഏകദേശം രണ്ട് വയസ്സ് പ്രായമുള്ള മുന്തിയ ഇനത്തില്‍പ്പെട്ട ആടിനെയാണ് കൊന്നത്. കടുവയാണെന്ന ഭീതീയില്‍ നാട്ടുകാര്‍.

Leave A Reply

Your email address will not be published.

error: Content is protected !!