തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0

വയനാട് ചുരത്തില്‍ രണ്ടാം വളവിന് സമീപം ഉള്‍വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി.വനംവകുപ്പ് ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!