തണ്ടര്‍ ബോള്‍ട്ട് – മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ തോക്കുകള്‍ കോടതിയില്‍ ഹാജരാക്കി

0

പടിഞ്ഞാറത്തറ ബാണാസുര മലയിലുണ്ടായ തണ്ടര്‍ ബോള്‍ട്ട് – മാവോയിസ്റ്റ് ഏറ്റുമുട്ടലിലെ തോക്കുകള്‍ കോടതിയില്‍ ഹാജരാക്കി. ഏറ്റുമുട്ടലില്‍ മരിച്ച വേല്‍മുരുകന്റെ സമീപത്ത് നിന്ന് ലഭിച്ച 303 തോക്കും വെടിവെക്കാന്‍ തണ്ടര്‍ബോള്‍ട്ട് ഉപയോഗിച്ച തോക്കുകളുമാണ് കോടതിയില്‍ ഹാജരാക്കിയത്. കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയിലാണ് തോക്കുകള്‍ ഹാജരാക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!