അഭിനന്ദനമറിയിച്ച് യുഎഇ
ജോ ബൈഡനും കമല ഹാരിസിനും അഭിനന്ദനങ്ങളുമായി യുഎഇ രാഷ്ട്രനേതാക്കള്‍.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ജോ ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.
Recover your password.
A password will be e-mailed to you.