ഐ.എന്‍.റ്റി.യു.സി നേതൃത്വത്തില്‍ നൂല്‍പ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ അവകാശ സംരക്ഷണ ധര്‍ണ്ണ നടത്തി. ഐ എന്‍ റ്റി യു സി മോട്ടോര്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ഉമ്മര്‍ കുണ്ടാട്ടില്‍ ഉദ്ഘാടനം ചെയ്തു. തൊഴില്‍ ദിനങ്ങള്‍ 200 ആക്കി ഉയര്‍ത്തുക, ഇ എസ് ഐ ആനുകൂല്യം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം
Sign in
Sign in
Recover your password.
A password will be e-mailed to you.