റ്റി.എല്‍ സാബുവിന് യാത്രയയപ്പ് നല്‍കി

0

സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാനും ഇരുപത്തിമൂന്നാം ഡിവിഷന്‍ കൗണ്‍സിലറുമായ റ്റി.എല്‍ സാബുവിന് കുടുംബശ്രീ എഡിഎസ് നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ജയന്തി ശശീന്ദ്രന്‍, സീത ലക്ഷ്മണന്‍. സാമുവല്‍ രാജ്,സംവിധാ കലാധരന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!