പാറമ്മല്‍ അസീസിന്റെ വീട്ടില്‍ കൂട്ടില്‍ അടച്ചിട്ട നാല് വലിയ കോഴികളെയാണ് ഇന്നലെ രാത്രി അജ്ഞാത ജീവി കൊന്നത്.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമീപത്തെ സൈദ് വളപ്പില്‍ എന്നവരുടെ വീട്ടിലും സമാനമായ സംഭവമുണ്ടായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.