വെള്ളമുണ്ടയില്‍ 28 പേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ്.
കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച ആളുകളുടെ സമ്പര്‍ക്കത്തില്‍പ്പെട്ടവര്‍ക്കാണ് ഇന്ന് പോസിറ്റീവായത്. കഴിഞ്ഞദിവസം വെള്ളമുണ്ട എട്ടേ നാലില്‍ കല്യാണത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും അധികൃതര്‍