പുതാടി മഹാശിവക്ഷേത്രത്തില്‍ മോഷണശ്രമം രണ്ട് പേര്‍ പിടിയില്‍.
മുഹമ്മദ് ഷിനാസ്, അക്ഷയ് എന്നിവരാണ് പിടിയിലായത്.പ്രതികളില്‍ ഒരാള്‍ രക്ഷപ്പെട്ടു. കഴിഞ്ഞ രാത്രി രണ്ട് മണിയോടെയായിരുന്നു മോഷണ ശ്രമം
Recover your password.
A password will be e-mailed to you.