പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം,മധ്യവയസ്‌കന് മൂന്ന് വര്‍ഷം തടവ്

0

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മധ്യവയസ്‌കന് മൂന്നു വര്‍ഷം തടവ്. കാട്ടിക്കുളം രണ്ടാംഗേറ്റ് കണ്ടോത്ത്കണ്ടിയില്‍ സജീവനെയാണ് (52) കല്‍പ്പറ്റ പോക്സോ കോടതി ജഡ്ജി എം വി രാജകുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2017 ലാണ് കേസിനാസ്പദമായ സംഭവം കല്‍പ്പറ്റ ഡിവൈഎസ്പിയായിരുന്ന മുഹമ്മദ് ഷാഫി ആണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്

Leave A Reply

Your email address will not be published.

error: Content is protected !!