മഞ്ഞപ്പിത്തം ബാധിച്ച് മലയാളി യുവാവ് സൗദിയില്‍ മരിച്ചു.

0

അമ്പലവയല്‍ ആയിരം കൊല്ലി സ്വദേശി കുറ്റിയില്‍ ഉമ്മന്‍ എന്ന ഷിബു തോമസ് (48) ആണ് മരിച്ചത്. കരള്‍ വീക്കത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി സൗദിയില്‍ കച്ചവടം നടത്തി വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി തുടങ്ങി. ഭാര്യ: ജീന,അലക്‌സ് ഉമ്മന്‍, ആലീസ് എന്നിവര്‍ മക്കളാണ്

Leave A Reply

Your email address will not be published.

error: Content is protected !!