കോളേരി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

0

പൂതാടി കോളേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വയനാട് ജില്ലാ പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പി ആര്‍ പുഷ്പാംഗദന്‍ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സുബ്രമഹ്ണ്യദാസ് പിടിഎ പ്രസിഡന്റ് പി ആര്‍ പുഷ്പാംഗദന്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ അഡ്വക്കേറ്റ് ആര്‍ രഘു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ മാസ്റ്റര്‍, പി ബി ശിവന്‍ കെ ആര്‍ ബിജു വൈസ് പ്രിന്‍സിപ്പല്‍ ഇ അബ്‌സ, സ്വര്‍ഗിണി ആലഞ്ചേരി, സന്ധ്യ വര്‍ഗീസ് സ്റ്റാഫ് സെക്രട്ടറി ആശാ രാജ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!