ധനകാര്യ സ്ഥാപനങ്ങൾക്ക് ഇളവ് ഏർപ്പെടുത്തി യുഎഇ
ധനകാര്യ സ്ഥാപനങ്ങൾക്ക് ഇളവ് ഏർപ്പെടുത്തി യു.എ.ഇ. കോവിഡ് പ്രതിസന്ധിയും മറ്റും മുൻനിർത്തി സ്ഥാപനങ്ങൾക്ക് സൗകര്യം ഉറപ്പാക്കുന്നതാണ് പുതിയ നടപടി. യാഥാർഥ്യബോധത്തോടെയുള്ള സാമ്പത്തിക തീരുമാനങ്ങളുടെ തുടർച്ച എന്ന നിലക്കാണ് ഇതും വിലയിരുത്തപ്പെടുന്നത്.