റാസല്‍ഖൈമയില്‍ സ്‌കൂളുകളിലെ ഓൺലൈൻ പഠനത്തിന് മാനദണ്ഡം കർശനമാക്കുന്നു
യുഎഇയിലെ റാസല്‍ഖൈമിയില്‍ സ്‌കൂളുകളിലെ ഓൺലൈൻ പഠനത്തിന് മാനദണ്ഡം കർശനമാക്കുന്നു. ഓൺലൈൻ ആയതു കാരണം കുട്ടികളെ നാട്ടിൽ അയച്ചു പഠനം തുടരാൻ അനുവദിക്കില്ലെന്നാണ് റാസൽഖൈമ വിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ്.