ഒമാനിലെ രാത്രി യാത്രാവിലക്ക് ഇന്ന് അവസാനിക്കും
ഒമാനിലെ രാത്രി യാത്രാ വിലക്ക് ശനിയാഴ്ച അവസാനിക്കും. കോവിഡിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് കഴിഞ്ഞദിവസം ചേർന്ന സുപ്രീം കമ്മിറ്റിയാണ് നീക്കിയത്. പുതിയ സ്കൂൾ വർഷം നവംബർ ഒന്നിന് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. യാത്രാവിലക്ക് ഒക്ടോബർ 24 ശനിയാഴ്ച അവസാനിക്കും. പുതിയ സ്കൂൾ വർഷം നവംബർ ഒന്നിന് ആരംഭിക്കും