ബേപ്പൂര്‍ നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി പാലുല്‍പ്പാദനം എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. നവംബര്‍ 3 ന് ഉച്ചയ്ക്ക് മുതല്‍ നടത്തുന്ന പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ ഒക്ടോബര്‍ 30 നകം 0495-2414579 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയില്‍ വഴിയോ പേരും ഫോണ്‍ നമ്പറും നല്‍കണം.
Sign in
Sign in
Recover your password.
A password will be e-mailed to you.