MananthavadyNewsround എം.എല്‍.എ. ഫണ്ട് അനുവദിച്ചു By admin On Oct 23, 2020 0 Share മാനന്തവാടി സ്‌കൗട്ട് സ്‌കൂളിന് കെട്ടിടം പണിയുന്നതിന് ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ അനുവദിച്ച് ജില്ലാ കളക്ടര്‍ അനുമതിയായി. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail