ജില്ലയില്‍ 132 പേര്‍ക്ക് കൂടി കോവിഡ്;

0

88 പേര്‍ക്ക് രോഗമുക്തി
122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍:

തവിഞ്ഞാല്‍ സ്വദേശികളായ 15 പേര്‍, മുട്ടില്‍ 13 പേര്‍, ബത്തേരി 11 പേര്‍,  വൈത്തിരി 10 പേര്‍, എടവക, പുല്‍പ്പള്ളി 8 പേര്‍ വീതം, മീനങ്ങാടി 7 പേര്‍, മേപ്പാടി, മൂപ്പൈനാട്, പടിഞ്ഞാറത്തറ, പൂതാടി, മുള്ളന്‍കൊല്ലി 5 പേര്‍ വീതം, അമ്പലവയല്‍, കല്‍പ്പറ്റ, മാനന്തവാടി 4 പേര്‍ വീതം, നൂല്‍പ്പുഴ, പനമരം, തരിയോട് 3 പേര്‍ വീതം, കണിയാമ്പറ്റ 2 പേര്‍, കോട്ടത്തറ, നെന്മേനി സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ഒക്ടോബര്‍ ഏഴിന് പശ്ചിമബംഗാളില്‍ നിന്ന്വന്ന് പൂതാടിയില്‍ താമസിക്കുന്ന  ബംഗാള്‍ സ്വദേശികളായ 5 പേര്‍, ഒക്ടോബര്‍ 12ന് പശ്ചിമബംഗാളില്‍ നിന്ന് വന്ന പൂതാടി സ്വദേശികളായ 2 പേര്‍, ഒക്ടോബര്‍ 11ന് ഒറീസയില്‍ നിന്ന് വന്ന് പൊഴുതനയില്‍ താമസിക്കുന്ന ഒറീസ സ്വദേശികളായ 3 പേര്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നവന്ന് രോഗബാധിതരായത്.

Leave A Reply

Your email address will not be published.

error: Content is protected !!