സൗദിയില്‍ വേതന സുരക്ഷാ നിയമം അവസാന ഘട്ടത്തില്‍; എല്ലാ ജീവനക്കാര്‍ക്കും അക്കൌണ്ട് വഴി ശമ്പളം

0

സൗദിയില്‍ നടപ്പിലാക്കി വരുന്ന വേതന സംരക്ഷണ നിയമത്തിന്റെ അവസാന ഘട്ടം ഡിസംബറില്‍ പ്രാബല്യത്തിലാകും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രാജ്യത്തെ സ്ഥാപനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു

Leave A Reply

Your email address will not be published.

error: Content is protected !!