ബഹ്റൈനിൽ ഒരു കോവിഡ് മരണം; 333 പുതിയ രോഗികള്‍
ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു..ആകെ മരണസംഖ്യ 209 ആയി.. പുതുതായി 333 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. കോ വിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വദേശി പൗരനാണ് കഴിഞ്ഞദിവസം മരിച്ചത്. പുതുതായി രോഗം സ്വീകരിക്കാം 333പേരിൽ 96 പേർ പ്രവാസികളാണ്. ഇതിൽ സമ്പർക്കത്തിലൂടെയാണ് കൂടുതൽ ആളുകൾക്കും രോഗം പിടിപെട്ടത്