ഖത്തറിന്‍റെ വിഷന്‍ 2030 പദ്ധതികളെ പ്രശംസിച്ച് ഐക്യരാഷ്ട്ര സഭ
ഖത്തറിന്‍റെ വിഷന്‍ 2030 പദ്ധതികളെ പ്രശംസിച്ച് ഐക്യരാഷ്ട്ര സഭ. കുറ്റകൃത്യങ്ങളില്‍ നിന്നും യുവാക്കളെ തടയല്‍, വിദ്യാഭ്യാസം, നീതിന്യായ സംവിധാനം തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിനായി ഖത്തര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് യുഎന്‍ പ്രത്യേക യോഗം വിലയിരുത്തി