ജില്ലയില്‍ വീണ്ടും കൊവിഡ് മരണം
മാനന്തവാടി എരുമത്തെരുവ് കോമത്ത് (കുന്നത്ത്) വീട്ടില്‍ അബ്ദുറഹ്‌മാനാണ് മരിച്ചത് .89 വയസായിരുന്നു.സെപ്തംബര്‍ 7നാണ് കൊവിഡ് സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് മരണം സംഭവിച്ചത്. ശ്വാസകോശ രോഗം, പ്രമേഹം, പ്രഷര്‍, ഹൃദ്‌രോഗം തുടങ്ങി വാര്‍ദ്ധക്യസഹജമായ രോഗത്തിന് ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചതും മരണം സംഭവിച്ചതും.