ദുബൈയിലെ മാളുകളിൽ ഇനി കോവിഡ് പരിശോധന നടത്താം

0

 ദുബൈയിലെ മാളുകളിൽ കോവിഡ് പരിശോധനക്ക് സൗകര്യം ഏർപ്പെടുത്തി. യാത്രയുടെ ആവശ്യത്തിനായി കോവിഡ് പരിശോധിക്കേണ്ടവർക്കാണ് ഈ സൗകര്യം. 150 ദിർഹത്തിന് ഇവിടെ പരിശോധന നടത്താം.
കുവൈറ്റ് ഹെൽത്ത് അതോറിറ്റി ആണ് പരിശോധന നടത്തുന്നത്. 800342എന്ന നമ്പറിൽ.മുൻകൂട്ടി വിളിച്ച് ബുക്ക് ചെയ്തിരിക്കണം. 24 മണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭിക്കും

Leave A Reply

Your email address will not be published.

error: Content is protected !!