കേന്ദ്ര പെട്രോളിയം മന്ത്രിധർമേന്ദ്ര പ്രധാൻ കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തി
കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ സന്ദേശങ്ങൾ അദ്ദേഹം അമീറിന് കൈമാറി