അമ്പലവയല്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബാബു തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. ബത്തരിയിലെ വനിതാ കോണ്‍സ്റ്റബിളിനോടും ഭര്‍ത്താവിനോടും അപമര്യാതയായി സംസാരിച്ചതിനാണ് നടപടി.
Sign in
Sign in
Recover your password.
A password will be e-mailed to you.