താക്കോല്‍ദാനം നടത്തി
പ്രളയ പുനരുദ്ധാരണത്തിന്റെ ഭാഗമായി ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും മണപ്പുറം ഫിനാന്‍സുമായി ചേര്‍ന്ന് പുല്‍പ്പള്ളി ലയണ്‍സ് ക്ലബ് കാപ്പിസെറ്റില്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ:ഒ.വി സനല്‍ നിര്‍വഹിച്ചു. ക്ലബ് പ്രസിഡണ്ട് ജോജോ മുണ്ടോക്കുഴിയില്‍ അദ്ധ്യക്ഷത വഹിച്ചു ഡോ:എസ് രാജീവ്, യോഹന്നാന്‍ മറ്റത്തില്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പോള്‍, റീജ, എ എം മുനിര്‍, സി പി വിന്‍സെന്റ്, പി സി ജോസഫ്, എല്‍ദോ ഉലഹന്നാന്‍, മാത്യു മത്തായി ആതിര, കെ.ആര്‍ ഷാജന്‍, ടി.എസ് ശ്രീജിത്ത്, കെ ജെ ജോര്‍ജ്, സണ്ണി ആന്‍ഡ്രുസ്, കെ.വി തമ്പി എന്നിവര്‍ പ്രസംഗിച്ചു ക്ലബ് ഭാരവാഹികളായി പ്രസിഡണ്ട് ജോജോ മുണ്ടോക്കുഴിയില്‍, സെക്രട്ടറി എല്‍ദോ ഉലഹന്നാന്‍, ട്രഷറര്‍ കെ.വി തമ്പി എന്നിവരെ തിരഞ്ഞെടുത്തു.