ക്വറന്റീന്‍ കാലാവധി ഇനി മുതല്‍ ഏഴു ദിവസം

0

കുവൈത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്വറന്റീന്‍ കാലാവധി ഇനി മുതല്‍ ഏഴു ദിവസം.കുവൈത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്വറന്റീന്‍ കാലാവധി ഏഴു ദിവസമാക്കി കുറച്ചു . വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇനി ഒരാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം ജോലിയില്‍ പ്രവേശിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!