കൊവിഡ് ആശങ്കയില്‍ വീണ്ടും തവിഞ്ഞാല്‍

0

ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ 45 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മുതിരേരി പുഞ്ചക്കടവിലെ കൊവിഡ് സ്ഥിരീകരിച്ച കടയുടമയുടെ സമ്പര്‍ക്കത്തില്‍പ്പെട്ട 45 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 11-ാം വാര്‍ഡ് മുതിരേരി ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായേക്കും

Leave A Reply

Your email address will not be published.

error: Content is protected !!