ബത്തേരി സെന്റ്‌മേരീസ് കോളേജില്‍ ചുവരെഴുത്തുമായി ബന്ധപ്പെട്ട് സംഘര്‍ഷം; 

0

മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കും കെ എസ് യു,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആറു പേര്‍ക്കും പരുക്ക്. ഇന്ന് രാത്രി ഏഴു മണിയോടെ ബത്തേരി ചുങ്കത്ത് വെച്ചാണ് സംഘര്‍ഷമുണ്ടായത്.  പരിക്കേറ്റവരില്‍ എസ് എഫ് ഐ, കെ എസ് യു ജില്ലാ പ്രസിഡണ്ടുമാരും യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു സംസ്ഥാന സെക്രട്ടറിമാരും ഉള്‍പ്പെടും. ഇവര്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്

Leave A Reply

Your email address will not be published.

error: Content is protected !!