മൈക്രോ കണ്ടെയ്ന്‍മെന്റ് / കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി

0

പുല്‍പ്പള്ളി ഗ്രാമ പഞ്ചയാത്തിലെ 2,5,17,18 വാര്‍ഡ് പ്രദേശങ്ങളും, പൂതാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 19 ലെ പ്രദേശവും, മാനന്തവാടി നഗരസഭയിലെ 24,25,26,27 ഡിവിഷനുകളും, കണ്ടെയന്‍മെന്റ് / മൈക്രോ കണ്ടെയന്‍മെന്റ് സോണുകളില്‍ നിന്നും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!