മീനങ്ങാടി ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 2 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയത്. ആരോഗ്യ പോളിക്ലിനിക്കില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്കും, മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്കുമായി 4 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവ് ആയത്. മീനങ്ങാടിയില്‍ 94 ആന്റിജന്‍ പരിശോധനയും, 14 ആര്‍ ടി പി സി ആര്‍ പരിശോധനയും നടത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.