വെള്ളമുണ്ട ചെറുകരയില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ മൂന്നുപേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ്.185 പേര്‍ക്കാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥീരീകരിച്ച വ്യക്തിയുടെ വീട്ടിലുള്ള മൂന്നു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.