മിസ് ക്വീന്‍ കേരളയായി ചന്ദ്രലേഖ നാഥ്

0

പെഗാസസ് സ്‌ക്യാസ് സഹകരണത്തോടെ നടത്തിയ സൗന്ദര്യ മത്സരത്തില്‍ മിസ് ക്വീന്‍ കേരളയായി ചന്ദ്രലേഖ നാഥ്. ഒന്നും രണ്ടും റണ്ണര്‍ അപ് ആയിശ്വേത ജയറാം, റീമ നായര്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.മിസിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ കേരളത്തിന്റെ ദീപ ലാല്‍ വിജയിയായി. കര്‍ണാടകയുടെ കാന്‍ഡിഡയും തമിഴ്‌നാടിന്റെ ഡോ. ഭാവന റാവുവുമാണ് ഒന്നും രണ്ടും റണ്ണര്‍ അപ് ആയത്.കൊവിഡ് 19 ലോക്ഡൗണിനു ശേഷം രാജ്യത്ത് സൗന്ദര്യമത്സരം സംഘടിപ്പിച്ചത് ആദ്യമായാണെന്നാണ് സംഘാടകര്‍ വ്യക്തമാക്കി

Leave A Reply

Your email address will not be published.

error: Content is protected !!