കൊവിഡില്‍ നിന്ന് സുഖം പ്രാപിക്കട്ടെ’: ‘സുഹൃത്ത്’ ട്രംപിനും ഭാര്യ മെലാനിയയ്ക്കും ആശംസ നേര്‍ന്ന് മോദി

0

ട്രംപിനും ഭാര്യ മെലാനിയയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാ ള്‍ഡ് ട്രംപിന് ആശംസ നേര്‍ന്ന് രാഷ്ട്ര നേതാ ക്കള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും ‘സുഹൃത്ത്’ ട്രംപ് പെട്ടന്ന് സുഖം പ്രാപിക്ക ട്ടെയെന്ന് ആശംസിച്ചു. തനിക്കും മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇരുവരും ക്വാറന്റൈന്‍ തുടങ്ങിയന്നും പെട്ട്ന്ന് സുഖം പ്രാപിക്കാനുള്ള കാര്യങ്ങള്‍ ആരംഭിച്ചുവെന്നും ട്രംപ് ട്വീറ്റില്‍ വ്യക്തമാ ക്കി.  കൊവിഡ് വ്യാപനം രൂക്ഷമായ അമേരിക്കയില്‍ കൊവിഡ് മരണം 2 ലക്ഷം കവിഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!