നാനോ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

0

യുഎ.ഇയിലെ യൂനിവേഴ്സിറ്റി വിദ്യാർഥികൾ വികസിപ്പിച്ച നാനോ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. റഷ്യയിലെ കോസ്മോഡ്രോമിൽ നിന്നാണ് മെസൻസാറ്റ് എന്ന കൊച്ചു ഉപഗ്രഹം ശൂന്യാകാശത്തേക്ക് കുതിച്ചത്. 2 ദശാംശം 7 കിലോ ഭാരമുള്ള നാനോ ഉപഗ്രഹമാണ് വിക്ഷേപിച്ചത്. അന്തരീക്ഷത്തിലെ ഹരിതവാതകങ്ങൾ കടലിൽ കാണുന്ന വിവിധ പ്രതിഭാസങ്ങൾ എന്നിവയെപ്പറ്റി പഠിക്കുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. യുഎഇ വിക്ഷേപിക്കുന്ന പത്താമത്തെ ഉപഗ്രഹമാണിത്.

Leave A Reply

Your email address will not be published.

error: Content is protected !!