ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി

0

ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി

മേപ്പാടി സ്വദേശി കാപ്പംതൊടി മുഹമ്മദ്(76) ആണ് മരിച്ചത്.പ്രമേഹം,ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.ഇക്കഴിഞ്ഞ 10-ാം തീയ്യതിയാണ് കൊവിഡ് ബാധിതനായി ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് വൈകീട്ട് 5.30തോടെയാണ് മരണം സംഭവിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!