ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ്
63 പേര്‍ രോഗമുക്തി നേടി
43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍-പൊഴുതന സ്വദേശികള്‍ 9, മാനന്തവാടി സ്വദേശികള്‍ 7, ബത്തേരി, എടവക സ്വദേശികളായ നാല് പേര്‍ വീതം, അമ്പലവയല്‍, തരിയോട്, തിരുനെല്ലി സ്വദേശികളായ മൂന്ന് പേര്‍ വീതം, കണിയാമ്പറ്റ, പുല്‍പ്പള്ളി, പനമരം സ്വദേശികളായ രണ്ട് പേര്‍ വീതം, മേപ്പാടി, മുട്ടില്‍, തവിഞ്ഞാല്‍, മീനങ്ങാടി സ്വദേശികളായ ഓരോരുത്തര്‍ക്കും ആണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.