മികച്ച തിരിച്ചുവരവ് നടത്തി സൌദി അറേബ്യ.

0

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കൂപ്പ് കുത്തിയ ഗള്‍ഫ് ഓഹരി വിപണികളില്‍ മികച്ച തിരിച്ചുവരവ് നടത്തി സൌദി അറേബ്യ. കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച ശേഷം മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളെക്കാള്‍ മികച്ച നേട്ടം സൗദി ഓഹരി വിപണിയില്‍ പ്രകടമാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു

Leave A Reply

Your email address will not be published.

error: Content is protected !!