33 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം; ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം

0

  33 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വനിത സിവില്‍ പോലീസ് ഓഫീസര്‍, സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി) ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ല്‍ വിജ്ഞാപനങ്ങള്‍ ലഭ്യമാണ്.  

Leave A Reply

Your email address will not be published.

error: Content is protected !!