ഏറ്റവും പുതിയ ലിങ്ക് ഇന്ത്യൻ എംബസി പുറത്തു വിട്ടു

0

വന്ദേ ഭാരത് മിഷൻ ഒക്ടോബർ മാസത്തെ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ ഉള്ള ഏറ്റവും പുതിയ ലിങ്ക് ഇന്ത്യൻ എംബസി പുറത്തു വിട്ടു.

ഇന്ത്യയിലേക്ക് 87 ഫ്ലൈറ്റുകൾ, കേരളത്തിലേക് 39 സർവീസ്.

ഒക്ടോബർ 1 മുതൽ 24 വരെയാണ് ഫ്ലൈറ്റുകൾ schedule ചെയ്തിരിക്കുന്നത്. കേരളത്തിലേക്കുള്ള ഫ്ലൈറ്കളുടെ തിയതി താഴെ കൊടുക്കുന്നു!!

ഈ ഫ്ലൈറ്റുകളിൽ യാത്ര ചെയ്യാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യുക.

1/10/2020
മസ്‌ക്കറ്റ്   To തിരുവനന്തപുരം
സലാല      To  കണ്ണൂർ, കൊച്ചി

2/10/2020
മസ്‌ക്കറ്റ്  To കോഴിക്കോട്,കൊച്ചി

3/10/2020
മസ്ക്കറ്റ്  To കണ്ണൂർ
സലാല     To കോഴിക്കോട്, തിരുവനന്തപുരം.

4/10/2020
മസ്‌ക്കറ്റ് To കൊച്ചി

5/10/2020
മസ്‌ക്കറ്റ്  To കോഴിക്കോട്

6/10/2020
മസ്‌ക്കറ്റ് To കണ്ണൂർ

8/10/2020
മസ്ക്കറ്റ് To തിരുവനന്തപുരം
സലാല.   To കണ്ണൂർ, മുംബൈ

9/10/2020
മസ്‌കറ്റ്  To കോഴിക്കോട്, കൊച്ചി

10/10/2020
മസ്‌ക്കറ്റ് To കണ്ണൂർ
സലാല.   To കോഴിക്കോട്, തിരുവനന്തപുരം

11/10/2020
മസ്‌ക്കറ്റ് To തിരുവനന്തപുരം, കൊച്ചി

12/10/2020
മസ്‌കറ്റ് To കോഴിക്കോട്

13/10/2020
മസ്‌ക്കറ്റ് To കണ്ണൂർ

15/10/2020
മസ്‌ക്കറ്റ് To തിരുവനന്തപുരം
സലാല    To കണ്ണൂർ,കൊച്ചി

16/10/2020
മസ്‌ക്കറ്റ് To കോഴിക്കോട്, കൊച്ചി

17/10/2020
മസ്‌ക്കറ്റ് To കണ്ണൂർ
സലാല.    To കോഴിക്കോട്, തിരുവനന്തപുരം.

18/10/2020
മസ്‌ക്കറ്റ്   To തിരുവനന്തപുരം

19/10/2020
മസ്‌കറ്റ് To കോഴിക്കോട്.

20/10/2020
മസ്‌ക്കറ്റ് To കണ്ണൂർ

22/10/2020
മസ്‌ക്കറ്റ് To തിരുവനന്തപുരം
സലാല.    To കണ്ണൂർ,കൊച്ചി

23/10/2020
മസ്‌ക്കറ്റ് To കൊച്ചി

24/10/2020
മസ്‌കറ്റ് To കണ്ണൂർ
സലാല   To കോഴിക്കോട്, തിരുവനന്തപുരം.

രജിസ്ട്രേഷന്

https://docs.google.com/forms/d/e/1FAIpQLSfEw8y4g5LFyh102FsM8rb8he_C2thc5pNK9o8QJ2QImBvqSw/viewform

Leave A Reply

Your email address will not be published.

error: Content is protected !!