എം.എല്‍.എ ഫണ്ട് അനുവദിച്ചു

0

ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ യുടെ ആസ്തി വികസന നിധിയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 9,58,880 രൂപയും അനുവദിച്ച് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!