160 വ്യാജസർട്ടിഫിക്കറ്റുകൾ കണ്ടെത്തി

0

കുവൈത്തിൽ എൻജിനീയറിങ് സർട്ടിഫിക്ക റ്റുകളുടെ സാധുതാപരിശോധനയിൽ 160 വ്യാജസർട്ടിഫിക്കറ്റുകൾ കണ്ടെത്തി. കുവൈത്ത് എൻജിനീയറിങ് സൊസൈറ്റി യിൽ ഓൺലൈൻ വഴി സമർപ്പിച്ച സർട്ടിഫിക്കറ്റുകളിലാണ് അംഗീകാര മില്ലാത്തവ കണ്ടെത്തിയത്. കടുത്ത ജാഗ്രത പുലർത്തിയ ശേഷവും പരിശോധനയിൽ വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്തിയ സാഹചര്യ ത്തിൽ നിരീക്ഷണവും പരിശോധനയും കർശന മാക്കുമെന്നും സർട്ടിഫിക്കറ്റുകൾ പരിശോധി ക്കാൻ. കുവൈത്ത് എംബസികളുടെ സഹകര ണത്തോടെ അതാത് രാജ്യങ്ങളിലെ സർവ്വക ലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപന ങ്ങളിലും സർട്ടിഫിക്കറ്റ് പരിശോധനകൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!