കരട് നിയമത്തിനു പാർലിമെന്റ് സമിതിയുടെ അംഗീകാരം

0

കുവൈത്തിൽ ജനസംഖ്യാക്രമീകരണം സാധ്യമാക്കുന്നതിനുള്ള കരട് നിയമത്തിനു പാർലിമെന്റ് സമിതിയുടെ അംഗീകാരം . വിദേശിഅനുപാതം കുറക്കുന്നതിനുള്ള സുപ്രധാനമായ പത്തു വ്യവസ്ഥകൾ ഉൾപ്പെടുന്ന നിയമനിർദേശമാണ് കുവൈത്ത് പാർലിമെന്റിലെ ഹ്യൂമൻ റിസോഴ്‌സ് കമ്മറ്റി അംഗീകരിച്ചത്. അടുത്ത അഞ്ചു വർഷത്തിനുളിൽ വിദേശികളുടെ എണ്ണം ആനുപാതികമായി കുറക്കുക എന്നതാണ് ബില്ലിന്റെ കാതൽ

Leave A Reply

Your email address will not be published.

error: Content is protected !!