പാകിസ്ഥാനില്‍ നിന്നും വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കി

0

സൗദിയിലേക്ക് പാകിസ്ഥാനില്‍ നിന്നും വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കി. കോവിഡ് യാത്ര നിയന്ത്രണങ്ങളില്‍ സൗദി അറേബ്യ ഇളവ് വരുത്തിയ സാഹചര്യത്തിലാണ് അനുമതി. പാകിസ്ഥാന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നടപടി. ആദ്യ ഘട്ടത്തില്‍ ആഴ്ചയില്‍ ഇരുപതിലേറെ സര്‍വീസുകള്‍ നടത്തുന്നതിനാണ് പാക് എയര്‍ലൈന്‍സിന് അനുമതി നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!