സ്വമേധയാ പുതുക്കി നല്‍കുന്ന നടപടി അവസാനിപ്പിച്ചു

0

സൗദിയിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ വിദേശത്ത് കുടുങ്ങിയവരുടെ താമസ രേഖയും റീ എന്‍ട്രി വിസയും സ്വമേധയാ പുതുക്കി നല്‍കുന്ന നടപടി അവസാനിപ്പിച്ചു. സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. സ്‌പോണ്‍സര്‍ വഴി കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയതായും ജവാസാത്ത് വിഭാഗം അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!