വെള്ളപ്പൊക്ക ഭീഷണി: മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

0

പടിഞ്ഞാറത്തറ മാടതുംപാറ കോളനിയിലെ മൂന്ന് കുടുംബങ്ങളെയാണ് പടിഞ്ഞാറത്തറ ഹൈസ്‌കൂളില്‍ ആരംഭിച്ച താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.ബാണാസുര ഡാം റിസര്‍വ്വൊയറില്‍ നിന്നും വെള്ളം തുറന്ന് വിട്ടതോടെയാണ് ഇവര്‍ താമസിക്കുന്ന പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലായത്

Leave A Reply

Your email address will not be published.

error: Content is protected !!