സ്വാബ് കളക്ഷന്‍ 40 എണ്ണമായി നിജപ്പെടുത്തി

0

കോവിഡ് ജില്ലാ ആശുപത്രിയില്‍ സ്വാബ് എടുക്കുന്ന സ്ഥലത്തും ആശുപത്രിയുടെ കവാടത്തിന് മുമ്പിലും ആളുകള്‍ കൂടുന്നതിനാല്‍  കോവിഡ് വ്യാപനം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലായതിനാല്‍ നാളെ മുതല്‍ സ്വാബ് കളക്ഷന്‍ 40 എണ്ണമായി നിജപ്പെടുത്തിയതായി ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.നാളെ മുതല്‍ ടെസ്റ്റിനുള്ളവരുടെ ലിസ്റ്റ്  തലേ ദിവസം പി പി യൂണിറ്റ് ജെഎച്ച്‌ഐ നൗഷയെ വാട്‌സ് ആപ്പ് മുഖേനയോ ഫോണിലൂടെയോ  അറിയിക്കേണ്ടതാണ്.നാളെ മുതല്‍ തലേന്ന് അറിയിച്ച് ടെസ്റ്റിനായി ബുക്ക് ചെയ്യാത്തവരുടെ സാമ്പിള്‍ യാതൊരു കാരണവശാലും ജില്ലാ ആശുപത്രിയില്‍ നിന്നും എടുക്കുന്നതല്ല.
വിളിക്കേണ്ട നമ്പര്‍ 9656964999

പേര്
വയസ്സ്
പൂര്‍ണ്ണ മേല്‍വിലാസം
Contact number
എന്നിവയും

Primary contact
Symptomatic
Asymptomatic
Pregnant
Surgery
എന്നിവയും

ഏത് ടെസ്റ്റ് ആണ് എടുക്കേണ്ടത്
RTPCR
ANTIGEN
TrueNAT

Repeat ആണെങ്കില്‍ അതും

വ്യക്തമായി അറിയിക്കേണ്ടതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!
12:56