കുവൈത്തിൽ ബാങ്കുകളിലെ സ്വദേശിവൽക്കരണം ഊർജിതമാക്കാൻ സെൻട്രൽ ബാങ്ക് നിർദേശം .

0

 കുവൈത്തി യുവാക്കളെ നിയമിക്കാനാവശ്യമായ തസ്തികകൾ സൃഷ്ടിക്കണമെന്നും, ബാങ്കിങ് മേഖലയിലെ പുതിയ അവസരങ്ങൾ കുവൈത്തികൾക്കായി പരിമിതപ്പെടുത്ത ണമെന്നുമാണ് സെൻട്രൽ ബാങ്ക് ലോക്കൽ ബാങ്കുകൾക്ക് നൽകിയ നിർദേശം .

Leave A Reply

Your email address will not be published.

error: Content is protected !!